Donald Trump says vaccine will be ready in one month<br />തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ധൃതിപ്പെട്ട് പുറത്തിറക്കുന്ന വാക്‌സിന് സുതാര്യതയും ശാസ്ത്രീയ വസ്തുതകളും ഉണ്ടായിരിക്കണമെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ എതിരാളിയായ ജോ ബൈഡന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങള്‍ക്ക് സംശയങ്ങള്‍ തോന്നിയാല്‍ അത് സ്വീകരിക്കാന്‍ അവര്‍ വിമുഖത പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.